Times Kerala

ചാത്തന്നൂരിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ഒരാൾ മരിച്ചു

 
ചാത്തന്നൂരിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ഒരാൾ മരിച്ചു

കൊല്ലം: കൊല്ലത്തെ ചാത്തന്നൂരിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ഒരാൾ മരിച്ചു. മീനാട് കൊല്ലാക്കുഴി സ്വദേശി പ്രദീപാണ് മരിച്ചത്.  പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഒരു കാൽ നടയാത്രക്കാരനേയും നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

Related Topics

Share this story