Times Kerala

മരച്ചില്ല മുറിക്കുന്നതുനിടെ പരിക്കേറ്റു; ഗൃഹനാഥന്‍ മരിച്ചു

 
മരച്ചില്ല മുറിക്കുന്നതുനിടെ പരിക്കേറ്റു;  ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട് : മരച്ചില്ല മുറിക്കുന്നതിനിടെ പരിക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. പുതുപ്പാടി കുഞ്ഞുകുളം കൊച്ചികാലായില്‍ സൈനുല്‍ ആബിദീന്‍ (56) ആണ് മരിച്ചത്.വീടിനു മകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടി കൈത്തണ്ടയില്‍ വീണ് കൈയ്ക്കു ഗുരുതരമായി മുറിവെറ്റു .ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story