Times Kerala

കൊല്ലത്ത് മൂന്ന് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

 
കൊല്ലത്ത്  മൂന്ന് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കൊല്ലം: കൊല്ലത്ത് മൂന്ന് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി .പേരയം, വെളിയം, കുലശേഖരപുരം സ്ഥലങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയത് .പഞ്ചായത്ത് പരിധികളില്‍ ഇന്ന് രാവിലെ 6 മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു

Related Topics

Share this story