Times Kerala

‘ദേവ്‌യാനെ’ ഉറക്കി കിടത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു’; വീഡിയോ പങ്കുവെച്ച്  ഗായിക ശ്രേയ ഘോഷല്‍

 
‘ദേവ്‌യാനെ’ ഉറക്കി കിടത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു’; വീഡിയോ പങ്കുവെച്ച്  ഗായിക ശ്രേയ ഘോഷല്‍

വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രിയ ഗായിക ശ്രേയ ഘോഷാൽ. താരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോയും താരം പണക്കിവച്ചിട്ടുണ്ട്.മകന്‍ ദേവ്‌യാന്‍ ഉറങ്ങുന്ന സമയത്താണ് ശ്രേയ വാക്‌സിന്‍ സ്വീകരിക്കാന്‍ പോയതെന്നും താരം പറയുന്നു. ‘ദേവ്‌യാൻ സുഖമായി ഉറങ്ങുന്ന സമയത്ത്, വേഗത്തില്‍ പോയി തന്റെ ആദ്യത്തെ ഡോസ് വാക്‌സിന്‍ ഇന്ന് സ്വീകരിച്ചെന്നും. ഡോക്ടര്‍മാര്‍ പറഞ്ഞതുപ്രകാരം പുതിയ അമ്മമാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് വളരെ സുരക്ഷിതമാണ്. മുലയൂട്ടുന്ന അമ്മയായാലും മറ്റെല്ലാവരെയും പോലെ നിങ്ങള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും ശ്രേയ കുറിച്ചു.

 

View this post on Instagram

 

A post shared by shreyaghoshal (@shreyaghoshal)

Related Topics

Share this story