Times Kerala

വ​ട​ക​ര​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ര്‍​ച്ച

 
വ​ട​ക​ര​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ര്‍​ച്ച

കോ​ഴി​ക്കോ​ട്: വ​ട​ക​ര ക​ണ്ണു​ക്ക​ര​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു. സംഭവത്തിൽ നേ​രി​യ തോ​തി​ല്‍ വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടായി .തുടർന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ആ​ളു​ക​ളോ​ട് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.കൂടാതെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Related Topics

Share this story