Times Kerala

കൊല്ലത്ത് ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ദ​മ്ബ​തി​ക​ള‌​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു

 
കൊല്ലത്ത് ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ദ​മ്ബ​തി​ക​ള‌​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു

കൊ​ല്ലം: കൊല്ലം പ്രാ​ക്കു​ള​ത്ത് ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ദ​മ്ബ​തി​ക​ളാ​യ സ​ന്തോ​ഷ്, റം​ല, അ​യ​ല്‍​വാ​സി ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ റം​ല​യ്ക്കാണ് ആദ്യം ഷോ​ക്കേ​റ്റത്. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കവെയാണ് സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​റ്റത് . മൂവരെയും ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Related Topics

Share this story