Times Kerala

ഹൃദയാഘാതം ; കൊടുങ്ങല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

 
ഹൃദയാഘാതം ;  കൊടുങ്ങല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: ഹൃദയാഘാതം മൂലം കൊടുങ്ങല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. കോതപറമ്ബ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാവിലെ ഖത്തറില്‍ താമസ സ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു തുടര്‍ന്നായിരുന്നു അന്ത്യം.

Related Topics

Share this story