Times Kerala

കവയിത്രി സുഹ്‌റ പടിപ്പുര അന്തരിച്ചു

 
കവയിത്രി സുഹ്‌റ പടിപ്പുര അന്തരിച്ചു

കരുവാരകുണ്ട്: അധ്യാപികയും കവയത്രിയുമായ സുഹ്‌റ പടിപ്പുര അന്തരിച്ചു . കോവിഡ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം .
മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശിയായ അവര്‍ അടയ്ക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായിരുന്നു.

Related Topics

Share this story