Times Kerala

ബംഗളൂരുവില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

 
ബംഗളൂരുവില്‍ കോവിഡ്  ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവ ഡോക്ടര്‍ ബംഗളൂരുവില്‍ മരിച്ചു. കെ.എം.സി.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ചെണ്ടയാട് മാവിലേരി സ്വദേശിയുമായ എ.കെ. മുഹമ്മദി​െന്‍റ മകന്‍ ഡോ. എ.കെ. മുഹമ്മദ് ജസീം ആണ്​ മരിച്ചത്. 31 വയസായിരുന്നു .ഏപ്രില്‍ അവസാനത്തോടെ കോവിഡ് ബാധിച്ച്‌ സെന്‍റ്​ ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Topics

Share this story