Times Kerala

യുഎഇയിൽ 1969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യുഎഇയിൽ 1969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ 1969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,97,986 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1946 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,77,234 ആയി.

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1726 ആയി. 19,026 സജീവ കേസുകൾ രാജ്യത്ത് ഉണ്ട്. 2,17,849 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story