Times Kerala

മുട്ടില്‍ മരം കൊള്ളക്കേസ്;മേല്‍നോട്ടച്ചുമതല ഐജി സ്പര്‍ജന്‍ കുമാറിന്

 
മുട്ടില്‍ മരം കൊള്ളക്കേസ്;മേല്‍നോട്ടച്ചുമതല ഐജി സ്പര്‍ജന്‍ കുമാറിന്

തിരുവനന്തപുരം:  മുട്ടില്‍ മരം കൊള്ളക്കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതല അന്വേഷണ സംഘത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു .

 മേല്‍നോട്ടച്ചുമതല ഐജി സ്പര്‍ജന്‍ കുമാറിനാണ് നല്കിരിക്കുന്നത് . തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്.  കേസിലെ ഗൂഢാലോചനയാണ് ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിക്കുന്നത് .

Related Topics

Share this story