Times Kerala

ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസ്;പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മുണ്ടെന്ന് പോ​ലീ​സ്

 
ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസ്;പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മുണ്ടെന്ന് പോ​ലീ​സ്

കൊ​ച്ചി: ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മുണ്ടെന്ന് പോ​ലീ​സ് . നി​രോ​ധി​ത മ​ണി മാ​ര്‍​ക്ക​റ്റിം​ഗ് ശൃ​ഖ​ല​ക​ളു​മാ​യി ആ​യി​രു​ന്നു പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന്​ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തെന്ന്  പോലീസ് വ്യക്തമാക്കുന്നു .

പ​ണം വാ​ങ്ങി ഇ​ര​ട്ടി​പ്പി​ക്കാം എ​ന്ന വാ​ഗ്ദാ​ന​വും പ്രതി ന​ട​ത്തി​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രി​ല്‍ നി​ന്ന് പോ​ലും ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യിരുന്നുവെന്നാണ്  വി​വ​രങ്ങള്‍ .

Related Topics

Share this story