Times Kerala

പൂജാരിമാരായി സ്ത്രീകളെ നിയമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം; സ്വാഗതം ചെയ്ത് ഡിഎംകെ

 
പൂജാരിമാരായി  സ്ത്രീകളെ നിയമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം; സ്വാഗതം ചെയ്ത് ഡിഎംകെ

ചെന്നൈ:  പൂജാരിമാരായി സ്ത്രീകളെ നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ.  2006ൽ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും വ്യക്‌തമാക്കി .

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്നും താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നുമാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു . നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കുമെന്നും അറിയിച്ചു .

Related Topics

Share this story