Times Kerala

യു.എസിൽ വെടിവെപ്പ് ; 2 മരണം, 30 പേര്‍ക്ക് പരിക്കേറ്റു

 
യു.എസിൽ വെടിവെപ്പ് ; 2 മരണം, 30 പേര്‍ക്ക് പരിക്കേറ്റു

ഓസ്റ്റിന്‍: യു.എസിലെ പല  സ്ഥലങ്ങളില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട്  പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ചിക്കാഗോ,ഓസ്റ്റിന്‍, സാവന്ന എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.

ചിക്കാഗോയില്‍ നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു  9 പേര്‍ക്ക് പരിക്കേറ്റു . റോഡരികില്‍ നില്‍ക്കുകയായിരുന്ന സംഘത്തിനു നേരെ രണ്ടുപേര്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

Related Topics

Share this story