Times Kerala

കേരളത്തിൽ  ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ; ഇന്നലെ ചട്ടലംഘനത്തിന് അറസ്റിലായത് 2000 പേർ

 
കേരളത്തിൽ  ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ; ഇന്നലെ ചട്ടലംഘനത്തിന് അറസ്റിലായത് 2000 പേർ

തിരുവനന്തപുരം: കേരളത്തിൽ  ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും.  ഇന്നും ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ  സംസ്ഥാനത്ത് ചട്ടലംഘനത്തിന് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ പോലീസ്  കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു.

സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം . എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്.

Related Topics

Share this story