Times Kerala

മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു

 
മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു

മുംബൈ: മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ,താനെ,പൽഘർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പൽഘറിൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തുടർച്ചയായ മഴ കാരണം നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ട്രെയിൻ,റോഡ് ഗതാഗതം സ്തംഭിച്ചു.

Related Topics

Share this story