Times Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 
കോഴിക്കോട് ജില്ലയില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 927 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത് . കൂടാതെ ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും കോവിഡ് പോസിറ്റീവായി.

Related Topics

Share this story