Times Kerala

വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ ബാലവേല ; നാലു പേര്‍ പിടിയില്‍

 
വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ ബാലവേല ; നാലു പേര്‍ പിടിയില്‍

കൊച്ചി: വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ ബാലവേല. 14 വയസിൽ താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.കളമശ്ശേരി സ്വദേശികളായ ഗോപി, ലിജോ വര്‍ഗ്ഗീസ്, സെയ്ത് ഇബ്രാഹിം, ഹനീഫ എന്നിവരെയാണ് കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

Related Topics

Share this story