Times Kerala

സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

 
സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസഥാനത്ത് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി . ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത് . സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്.

Related Topics

Share this story