Times Kerala

ഫേസ്‌ബുക്ക് വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

 
ഫേസ്‌ബുക്ക് വഴി പരിചയം; പ്രായപൂർത്തിയാകാത്ത  പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

പെരുമ്ബാവൂര്‍: പെരുമ്പാവൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചത് . തുടർന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരുമ്ബാവൂര്‍ ഡി വൈ എസ് പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story