Times Kerala

കോപ്പ അമേരിക്ക; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

 
കോപ്പ അമേരിക്ക; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ഫൈനല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെയാണ് സ്‌കലോണി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, യുവാന്‍ ഫോയ്ത്തിനെയും സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസിനെയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അര്‍ജന്റീനയുടെ 28 അംഗ ടീമിനെ പ്രസിദ്ധീകരിച്ചത്. ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, എഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്.

Related Topics

Share this story