Times Kerala

ലോകകപ്പ് : ഇന്ന് ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം

 
ലോകകപ്പ് : ഇന്ന് ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയെട്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കു റോസ് ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഇന്ത്യക്കു ഇന്നത്തെ മത്സരം വിജയിച്ചാല്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്താനാകും.

Related Topics

Share this story