Times Kerala

സംസ്ഥാനത്ത് പുതിയ രണ്ടു ഹോട്ട്സോപൊട്ടുകൾ കൂടി; ആകെ 891

 
സംസ്ഥാനത്ത് പുതിയ രണ്ടു ഹോട്ട്സോപൊട്ടുകൾ കൂടി; ആകെ 891

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Topics

Share this story