Times Kerala

കെടിഎം RC125 ഇന്ത്യന്‍ വിപണിയില്‍ എത്തി

 
കെടിഎം RC125 ഇന്ത്യന്‍ വിപണിയില്‍ എത്തി

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്കായ കെടിഎം RC125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍ ആണ് ബൈക്കിനുള്ളത്. വണ്ടിയുടെ ബുക്കിങ് എല്ലാ ഡീലര്ഷിപ്പുകളിലും ആരംഭിച്ചു. 5000 രൂപയാണ് ബുക്കിംഗ് തുക.

ആറ് സ്പീഡ് ആണ് വാഹനത്തിന് ഉള്ളത്. ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍. 9,250 rpm -ല്‍ 14.5 ബിഎച്ച്‌പി കരുത്തും 7,000 rpm -ല്‍ 12 Nm ടോര്‍ക്കും ഉള്ള വാഹനത്തിന്റെ വില 1.47 ലക്ഷം രൂപയാണ്.

Related Topics

Share this story