Times Kerala

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

 
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: ലോക്കഡൗണിൽ നിർത്തിയിട്ട ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. 9 സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16 മുതലാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുക. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു .ഈ സാഹചര്യത്തിലാണ് തീരുമാനം.

Related Topics

Share this story