Times Kerala

കൊവിഡ് വാക്‌സിന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കണം; രാഹുല്‍ ഗാന്ധി

 
കൊവിഡ് വാക്‌സിന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കണം;  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടാതെ വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലേക്ക് പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Topics

Share this story