Times Kerala

ടിക് ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച്‌ അമേരിക്ക

 
ടിക് ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച്‌ അമേരിക്ക

വാഷിംഗ്ടണ്‍: ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിന്‍വലിച്ചിരിക്കുന്നു . അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

Related Topics

Share this story