Times Kerala

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഹൃദയാഘാതത്തെത്തുടർന്ന് ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ(65)ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹം 38 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു.

Related Topics

Share this story