Times Kerala

ആലപ്പുഴയിൽ 1280 പേർക്ക് കൂടി കോവിഡ്

 
ആലപ്പുഴയിൽ 1280 പേർക്ക് കൂടി കോവിഡ്

ആലപ്പുഴ: ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 1280പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .1276പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1305പേർ രോഗമുക്തരായി ..ആകെ 169605 പേർ രോഗ മുക്തരായി. 13987പേർ ചികിത്സയിൽഉണ്ട്. 11.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related Topics

Share this story