Times Kerala

ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി;ജി എസ് ടി കൗണ്‍സിലിന്‍റേതാണ് തീരുമാനം

 
ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി;ജി എസ് ടി കൗണ്‍സിലിന്‍റേതാണ് തീരുമാനം

ന്യൂഡല്‍ഹി: ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഇന്നലെ ചേര്‍ന്ന ജി എസ് ടി കൗണ്‍സിലിന്‍റേതാണ് തീരുമാനം.5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജൂലൈ 31 വരെയും രണ്ട് മുതല്‍ അഞ്ച് കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കിയത്. വിറ്റുവരവ് രണ്ട് കോടിയില്‍ താഴെ ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും.

Related Topics

Share this story