Times Kerala

കോവിഡ്; ചികിത്സയിലായിരുന്ന അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

 
കോവിഡ്; ചികിത്സയിലായിരുന്ന അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരിക്കവെ അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.സരസ്വതി അമ്മ(76)​,​ മകള്‍ ലതകുമാരി (53)​ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത് .
7 ന് രാവിലെ 9 മണിയോടെയാണ് സരസ്വതിയമ്മ മരിച്ചത് . ഉച്ചയോടെ ലതകുമാരിയും മരിച്ചു. കോവിഡ് ബാധിതര്‍ ആയി കുറെ നാള്‍ ചികിത്സയില്‍ ആരുന്നു ഇരുവരും .

Related Topics

Share this story