Times Kerala

പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ നാ​ല് വ​യ​സു​കാ​രി​യുടെ അവശിഷ്ടങ്ങള്‍ കാട്ടില്‍ നിന്നുലഭിച്ചു

 
പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ നാ​ല് വ​യ​സു​കാ​രി​യുടെ അവശിഷ്ടങ്ങള്‍ കാട്ടില്‍ നിന്നുലഭിച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യിൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊല്ലപ്പെട്ട നാ​ല് വ​യ​സു​കാ​രി​യുടെ അവശിഷ്ടങ്ങള്‍ കാട്ടില്‍ നിന്ന് ലഭിച്ചു. ആ​ദാ ഷ​ക്കീ​ല്‍ എ​ന്ന പെ​ണ്‍​കു​ട്ടി​യെയാണ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നിന്നും കാ​ണാ​താ​യ​ത്. പെൺകുട്ടിയെ കാണാതായതോടെ പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയതോടെ സ​മീപ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story