chem

ഞാ​ൻ വീ​ണ​ത​ല്ല.!! അബദ്ധത്തിൽ വീണിടത്ത് പുഷ് അപ് ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ

പലർക്കും സംഭവിക്കുന്ന പല അബദ്ധങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അ​ത്ത​ര​മൊ​രു​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.
വീ​ണി​ട​ത്ത് പു​ഷ് അ​പ് ചെ​യ്യു​ന്ന ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ കേ​ബി​ൾ കു​ഴി​യെ​ടു​ക്കു​ന്ന​തി​ന്‍റെ അ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ് അബദ്ധത്തിൽ കാല് തെന്നി വീഴുകയായിരുന്നു. എ​ന്നാ​ൽ താ​ന്‍ വീ​ണ​ത​ല്ല എ​ന്ന് കാ​ണി​ക്കാ​നു​ള്ള യു​വാ​വി​ന്‍റെ ശ്ര​മ​മാ​ണ് വൈ​റ​ലാ​യ​യ​ത്.വീ​ണ സ്ഥ​ല​ത്ത് കി​ട​ന്ന് യു​വാ​വ് പു​ഷ് അ​പ് എ​ടു​ക്കു​ന്ന​താ​ണ് പി​ന്നീ​ട് കാ​ണു​ന്ന​ത്. കേ​ബി​ൾ കു​ഴി​യു​ടെ ര​ണ്ട​രി​കി​ലു​മാ​യി കൈ​കു​ത്തി​ക്കൊ​ണ്ടാ​ണ് യു​വാ​വ് പു​ഷ് അ​പ് ചെ​യ്യു​ന്ന​ത്.
ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.അതേസമയം, സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

 

View this post on Instagram

 

A post shared by @i.malayali

You might also like
Leave A Reply

Your email address will not be published.