Times Kerala

ഇനി പോരാട്ടം ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നും ജ​​​റ​​​മി ഹ​​​ണ്ടും തമ്മിൽ

 
ഇനി പോരാട്ടം ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നും ജ​​​റ​​​മി ഹ​​​ണ്ടും തമ്മിൽ

ല​​​ണ്ട​​​ൻ: ബ്രിട്ടീഷ് പുതിയ പ്രധാനമന്ത്രിയെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​ത്തി​​ൽ ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നും ജ​​​റ​​​മി ഹ​​​ണ്ടും ഏ​​റ്റു​​മു​​ട്ടും. എം​​​പി​​​മാ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പി​​​ന്തു​​​ണ ജോ​​​ൺ​​​സ​​​നാ​​​ണ്.

വ്യാ​​​ഴാ​​​ഴ്ച രനടന്ന വോട്ടെടുപ്പിൽ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി സ​​​ജി​​​ദ് ജാ​​​വി​​​ദും പ​​​രി​​​സ്ഥി​​​തി സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക​​​ൽ ഗോ​​​വും പു​​​റ​​​ത്താ​​​യി. ഇ​​​നി ശേ​​​ഷി​​​ക്കു​​​ന്ന​​​ത് മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ​​​സ​​​നും ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ദേ​​​ശ​​​സെ​​​ക്ര​​​ട്ട​​​റി ജ​​​റ​​​മി ഹ​​​ണ്ടും. അ​​​ന്തി​​​മ വോ​​​ട്ടെ​​​ടു​​​പ്പ് അ​​​ടു​​​ത്ത​​​മാ​​​സ​​​മാ​​​ണ്.

Related Topics

Share this story