Times Kerala

ഐ​എ​സ്ആ​ർ​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്രദൗ​ത്യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി

 
ഐ​എ​സ്ആ​ർ​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്രദൗ​ത്യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​കെ ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​നെ വി​ളി​ച്ചു ​വ​രു​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. 10 വ​ർ​ഷം മു​ന്പാ​യി​രു​ന്നു ച​ന്ദ്ര​യാ​ൻ-2-​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ച​ന്ദ്ര​നി​ലെ രാ​സ​ഘ​ട​ന​യെ​പ്പ​റ്റി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ച​ന്ദ്ര​യാ​ൻ -2 ദൗ​ത്യ​ത്തി​നു​ള്ള​ത്.

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-2 അ​ടു​ത്ത​മാ​സ​മാ​ണ് വി​ക്ഷേ​പി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും ഉ​ൾ​പെ​ടു​ന്ന പേ​ട​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഐ​എ​സ്ആ​ർ​ഒ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ജൂ​ലൈ ഒ​ന്പ​തി​നും പ​തി​നാ​റി​നും ഇ​ട​യ്ക്ക് പേ​ട​ക​വു​മാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്ന് റോ​ക്ക​റ്റ് കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് ഐ​എ​സ്ആ​ർ​ഒ ന​ൽ​കു​ന്ന വി​വ​രം.

Related Topics

Share this story