Times Kerala

യു.എ.ഇ.യുടെ വിമാനങ്ങൾ വഴി മാറ്റി പറത്തി

 
യു.എ.ഇ.യുടെ വിമാനങ്ങൾ വഴി മാറ്റി പറത്തി

ദുബായ്: യു.എ.ഇ.യുടെ വിമാനങ്ങൾ വഴി മാറ്റി പറത്തി. അറേബ്യൻ ഗൾഫിൽ അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവെച്ച് വീഴ്ത്തിയ പശ്ചാത്തലത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് വിമാനങ്ങൾ വഴി മാറിയാണ് പറന്നത്.

വ്യാഴാഴ്ചയായിരുന്നു ഡ്രോൺ ഇറാൻ വീഴ്ത്തിയത്. ഇതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയവയുടെ വിമാനങ്ങൾ ഈ ആകാശപാതയിൽ നിന്ന് മാറി യാത്രതിരിച്ചത്.

Related Topics

Share this story