Times Kerala

എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ​യെ​ത്തി

 
എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ​യെ​ത്തി

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ വീ​ട്ടി​ലെ​ത്തി. ഉ​ത്തം​കു​മാ​റി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ​യാ​ണ് പ​രാ​തി ന​ൽ​കി​യത് .

ഉ​ത്തം​കു​മാ​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് തി​രി​കെ​യെ​ത്തി​യ​ത്. തുടർന്ന്  പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഇദ്ദേഹത്തെ  സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു വ​ന്നു. ത​നി​ക്ക് മാ​ത്ര​മാ​യി മെ​മ്മോ ല​ഭി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​ണ് നാ​ട് വി​ട്ട​തെ​ന്ന് എ​എ​സ്ഐ വ്യക്‌തമാക്കി .

 സ്‌​ഥി​ര​മാ​യി താ​മ​സി​ച്ച് ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന​തി​നാ​ലാ​ണ് ഇദ്ദേഹത്തിന്  മെ​മ്മോ ന​ൽ​കി​യ​തെ​ന്ന് സി​ഐ കൂട്ടിച്ചേർത്തു .

Related Topics

Share this story