സ്പെയിന് ഫുടബോള്‍ പരിശീലകസ്ഥാനത്തുനിന്ന് ലൂയിസ് എന്റികെ മാറി
Jun 21, 2019, 13:20 IST
മാഡ്രിഡ്: സ്പെയിന് ഫുടബോള്‍ പരിശീലകസ്ഥാനത്തുനിന്ന് ലൂയിസ് എന്റികെ മാറി. പകരം സഹപരിശീലകനായ റോബര്‍ട്ടോ മൊറേനോയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് എന്റികെ മാറിയതെന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മൊറേനോയായിരുന്നു പരിശീലകന്. 12 മാസത്തിനിടെ സ്പെയിന്റെ നാലാമത്തെ പരിശീലകനാണ് മൊറേനോ.