Times Kerala

തെലുങ്ക് നടൻ ജൂനിയര്‍ എന്‍.ടി.ആർ കോവിഡ് മുക്തനായി

 
തെലുങ്ക് നടൻ ജൂനിയര്‍ എന്‍.ടി.ആർ കോവിഡ് മുക്തനായി

തെലുങ്ക് നടൻ ജൂനിയർ എന്‍.ടി.ആർ കോവിഡ് മുക്തനായി. കോവിഡ് ബാധിച്ച് താരം ഹോം ക്വാറന്റീനില്‍ ആയിരുന്നു. അതേസമയം, തന്നെ നന്നായി പരിപാലിച്ച ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സ്റ്റാഫുകളും, മുന്‍ നിര പ്രവര്‍ത്തകര്‍ക്കും താരം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

Related Topics

Share this story