Times Kerala

ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രണയിതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

 
ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രണയിതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രണയിതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം . ക​മി​താ​ക്ക​ളെ നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ച ശേ​ഷം വ​സ്ത്രം ഉ​രി​ഞ്ഞ് ന​ഗ്ന​രാ​യി പൊ​തു​വ​ഴി​യി​ലൂ​ടെ ന​ട​ത്തി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ദും​ക​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. പ്ര​ണ​യപൂര്‍വം ​സ​ല്ലാ​പ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന യു​വാ​വി​നെ​യും യു​വ​തി​യേ​യു​മാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി മ​ര്‍​ദിച്ച്‌ നഗ്നരാക്കിയത്.സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ക​മി​താ​ക്ക​ളെ സ​രി​യ​ഹ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. തുടര്‍ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.

Related Topics

Share this story