Times Kerala

ലോകകപ്പ് : ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം

 
ലോകകപ്പ് : ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം നടക്കും യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം മൂന്ന് മാനിക്കണമത്സരം. അഞ്ച് കളികളില്‍ നാല് കളിയും ജയിച്ച ഇംഗ്ലണ്ടിന് ഇന്നത്തെ കാളി ജയിച്ചാല്‍ പോയിന്റനിലയില്‍ ഒന്നാം സ്ഥാനത്തെത്താം. അതേസമയം ശ്രീലങ്കയ്ക്ക് ഇന്നത്തെ കളി ജയിക്കേണ്ടത് അനിവാര്യമാണ്. അവര്‍ ഒരു കാളി മാത്രമാണ് ഇതുവരെ ജയിച്ചത്.

Related Topics

Share this story