Times Kerala

ജ​ർ​മ​നി​യി​ൽ നൈ​റ്റ്ക്ല​ബി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ നൈ​റ്റ്ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ക്ര​മി​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ കോ​ൺ​സ്റ്റാ​ൻ​സി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ർ​മ​ൻ സ​മ​യം 4.30 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഗ്രെ ​ക്ല​ബി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. 34 വ​യ​സു​ള്ള ഇ​റാ​ക്ക് പൗ​ര​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ജ​ർ​മ​നി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മ​ല്ല. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​ക്ര​മി കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related Topics

Share this story