Times Kerala

ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകിത്തീരുകയാന്നെന്നു പഠനം

 
ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകിത്തീരുകയാന്നെന്നു പഠനം

വാഷിങ്ടന്‍: ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകിത്തീരുകയാന്നെന്നു പഠനം. 1975 – 2000 കാലയളവിനെ അപേക്ഷിച്ച്‌ 2000 നു ശേഷം മഞ്ഞുമലകള്‍ ഉരുകുന്നത് ഇരട്ടിയായതായി കണ്ടെത്തി. ഇത് ഭാവിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 80 കോടി ആളുകള്‍ക്കു ശുദ്ധജലം ലഭിക്കാതെയിരിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നു.

Related Topics

Share this story