Times Kerala

ജ​​​മാ​​​ല്‍ ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ല്‍ സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശിക്കെതിരെ തെളിവുണ്ടെന്ന് ആ​​​ഗ്ന​​​സ് ക​​​ള്ള​​​മാ​​​ര്‍​​​ഡ്

 
ജ​​​മാ​​​ല്‍ ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ല്‍ സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശിക്കെതിരെ തെളിവുണ്ടെന്ന് ആ​​​ഗ്ന​​​സ് ക​​​ള്ള​​​മാ​​​ര്‍​​​ഡ്

യു​​​എ​​​ന്‍: ജ​​​മാ​​​ല്‍ ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ല്‍ സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​ മു​​​ഹ​​​മ്മ​​​ദ് ബി​​​ന്‍ സ​​​ല്‍​​​മാ​​​ന്‍ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍പ​​​ങ്കി​​​നു വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ന്ന് യു​​​എ​​​ന്‍ നി​​​യോ​​​ഗി​​​ച്ച അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ ആ​​​ഗ്ന​​​സ് ക​​​ള്ള​​​മാ​​​ര്‍​​​ഡ്. സൗ​​​ദി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ അ​​​ബ​​​ദ്ധ​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ച്ച കൈ​​​പ്പി​​​ഴ​​​യ​​​ല്ല കൊ​​​ല​​​പാ​​​ത​​​കം. മു​​​ന്‍​​​കൂ​​​ട്ടി പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യാ​​​ണ് ഖ​​​ഷോ​​​ഗി​​​യെ വ​​​ധി​​​ച്ച​​​ത്.അവര്‍ വ്യക്തമാക്കി. എ​​​ക്സ്‌​​​ട്രാ​​​ജു​​​ഡീ​​​ഷ​​​ല്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ യു​​​എ​​​ന്നി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് ആ​​​ഗ്ന​​​സ്. ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഖ​​​ഷോ​​​ഗി കേ​​​സ് ഇ​​​വ​​​രെ ഏ​​​ല്പി​​​ച്ച​​​ത്.

Related Topics

Share this story