Times Kerala

13ാം നമ്പർ കാർ ചോദിച്ചു വാങ്ങി കൃഷിവകുപ്പ് മന്ത്രി; മൻമോഹൻ ബംഗ്ലാവ്​ മന്ത്രി ആന്‍റണി രാജുവിന്;  മന്ത്രിമാരുടെ വസതിയും വാഹനങ്ങൾക്ക്​ നമ്പരും നിശ്ചയിച്ചു

 
13ാം നമ്പർ കാർ ചോദിച്ചു വാങ്ങി കൃഷിവകുപ്പ് മന്ത്രി; മൻമോഹൻ ബംഗ്ലാവ്​ മന്ത്രി ആന്‍റണി രാജുവിന്;  മന്ത്രിമാരുടെ വസതിയും വാഹനങ്ങൾക്ക്​ നമ്പരും നിശ്ചയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വസതിയും അവർക്കനുവദിച്ച വാഹനങ്ങളുടെ​ നമ്പരും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഒന്നാം നമ്പർ. പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ കെ.രാജനാണ്​ രണ്ടാം നമ്പർ ലഭിച്ചത്​.

അതേസമയം, ‘ദുശ്ശകുന’ പേടിയിൽ പലരുംഏറ്റെടുക്കാൻ മടിക്കുന്ന  13ാം നമ്പർ കാർ ഇത്തവണ ആര്​ എടുക്കുമെന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ അത്​ കൃഷി മന്ത്രി പി.പ്രസാദ്​ ചോദിച്ചുവാങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തവണ ധനമന്ത്രി  തോമസ്​ ഐസക്കാണ് പതിമൂന്നാം നമ്പർ കാർ സ്വന്തമാക്കിയിരുന്നത്.

മന്ത്രിമാർക്ക് അനുവദിച്ച കാറുകളുടെ നമ്പറുകൾ

പി​ണ​റാ​യി വി​ജ​യ​ൻ -1

കെ. ​രാ​ജ​ൻ -2

റോ​ഷി അ​ഗ​സ്​​റ്റി​ൻ -3

കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി -4

എ.​കെ. ശ​ശീ​ന്ദ്ര​ൻ -5

അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ -6

ആ​ൻ​റ​ണി രാ​ജു -7

സ​ജി ചെ​റി​യാ​ൻ – 8

എം.​വി. ഗോ​വി​ന്ദ​ൻ മാസ്റ്റർ – 9

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ – 10

പി. ​രാ​ജീ​വ്​ – 11

വി.​എ​ൻ. വാ​സ​വ​ൻ – 12

പി. ​പ്ര​സാ​ദ് – 13

ജെ. ​ചി​ഞ്ചു​റാ​ണി -14

കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ -15

വി. ​ശി​വ​ൻ​കു​ട്ടി -16

പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ -17

ആ​ർ. ബി​ന്ദു – 18

ജി.​ആ​ർ. അ​നി​ൽ -19

വീ​ണ ജോ​ർ​ജ്​ -20

വി. ​അ​ബ്​​ദു റ​ഹ്​​മാ​ൻ -21

മന്ത്രിമാരുടെ വസതികൾ…

1 Shri Pinarayi Vijayan,Chief Minister Cliff House, Nanthancode
2 Shri K Rajan Grace, Near Cantonment House, Palayam
3 Shri Roshy Augustine Prasanth, Cliff House Compound, Nanthancode
4 Shri K Krishnankutty Periyar, Cliff House Compound, Nanthancode
5 Shri A K Saseendran Kavery, Near Cantonment House, Palayam
6 Shri Ahammad Devarkovil Thycaud House, Vazhuthacaud
7 Adv. Antony Raju Manmohan Bungalow, Vellayambalam
8 Adv. G R Anil Ajantha, Opposite to Raj Bhavan, Vellayambalam
9 Shri K N Balagopal Pournami, Cliff House Compound, Nanthancode
10 Prof. R Bindu Xanadu, Vazhuthacaud
11 Smt. J Chinchurani Ashoka, Cliff House Compound, Nanthancode
12 Shri M V Govindan Master Nest, Cliff House Compound, Nanthancode
13 Adv. P A Mohamed Riyas Pampa, Cliff House Compound, Nanthancode
14 Shri P Prasad Lyndhurst, Devaswom Board Jn., Nanthancode
15 Shri K Radhakrishnan Essendene, Cliff House Compound, Nanthancode
16 Shri P Rajeeve Ushus, Nanthancode
17 Shri Saji Cherian Kowdiar House, Vellayambalam
18 Shri V Sivankutty Rose House, Vazhuthacaud
19 Shri V N Vasavan Ganga, Cantonment House Compound, Palayam
20 Smt. Veena George Nila, Near Cantonment House, Palayam

Related Topics

Share this story