Times Kerala

കബീർ സിങ് ഇന്ന് പ്രദർശനത്തിന് എത്തും

 
കബീർ സിങ് ഇന്ന് പ്രദർശനത്തിന് എത്തും

ഷാഹിദ് കപൂറും, കിയാരാ അദ്വാനിയും പ്രധാന വേഷത്തിൽ എത്തുന്ന ചത്രമാണ് കബീർ സിങ്. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.മിഥൂൺ,അമാൽ മല്ലിക്,വിശാൽ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.സന്ദീപ് വംഗ ചിത്രം സംവിധാനം ചെയ്യുന്നത്.അർജുൻ റെഡ്ഡി എന്ന തെലുഗ് ചിത്രത്തിന്റെ റീമേക് ആണിത്. മുറാദ് ഖട്ടണി,അശ്വിൻ വാർദെ,ഭൂഷൺ കുമാർ,കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Topics

Share this story