Times Kerala

ലി​​​​ബ്ര ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കി​​ല്ല

 
ലി​​​​ബ്ര ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കി​​ല്ല

ബം​​​​ഗ​​​​ളൂ​​​​രു: ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി ലി​​​​ബ്ര ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കി​​ല്ല. ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് രാ​​​​ജ്യ​​​​ത്തു​​​​ള്ള നി​​​​രോ​​​​ധ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് തീരുമാനം.

ലി​​​​ബ്ര അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി ഫേ​​​​സ്ബു​​​​ക്ക് ഇ​​​​തു​​​​വ​​​​രെ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​ക​​ളു​​ണ്ട്. .

Related Topics

Share this story