Times Kerala

ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20,000 കോടി രൂപ നിക്ഷേപിക്കുന്നു

 
ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20,000 കോടി രൂപ നിക്ഷേപിക്കുന്നു

ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20,000 കോടി രൂപ നിക്ഷേപിക്കുന്നു. ബ്രോഡ്ബാന്റ് സേവനം വിപുലീകരിക്കുന്നതിനും 5ജി നെറ്റ്വര്‍ക്ക് പരീക്ഷണങ്ങള്‍ക്കുമായി ജിയോ ഇന്‍ഫോകോം നിക്ഷേപം സ്വീകരിക്കുന്നത്.

ജിയോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ധനസമാഹരണംകൊണ്ട് ജിയോ ലക്ഷ്യമിടുന്നത്. 400 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സ്വീകരിക്കാനുളള തയ്യാറെടുപ്പിലാണ് റിലയന്‍സ് ജിയോ.

Related Topics

Share this story