Times Kerala

ക്യൂന്‍സ് ക്ലബ്ബ് ടെന്നിസ്: വാവ്‌റിങ്ക പ്രീക്വാര്‍ട്ടറില്‍

 
ക്യൂന്‍സ് ക്ലബ്ബ് ടെന്നിസ്: വാവ്‌റിങ്ക പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍ ക്യൂന്‍സ് ക്ലബ്ബ് ടെന്നിസ് ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക പ്രീക്വാര്‍ട്ടറില്‍ കടന്നു .അമേരിക്കയുടെ ഡാനിയല്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വാവ്‌റിങ്കയുടെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 6-3, 6-4

Related Topics

Share this story