Times Kerala

സൗജന്യ യോഗ പരിശീലനം നടത്തുന്നു

 
സൗജന്യ യോഗ പരിശീലനം നടത്തുന്നു

കൊട്ടാരക്കര : തൃക്കണ്ണമംഗല്‍ ജ്ഞാനക്ഷേത്രത്തില്‍ സൗജന്യ യോഗ പരിശീലനം നടത്തുന്നു. 21-ന് രാവിലെ ഏഴരമുതല്‍ എട്ടരവരെയാണ് പരിശീലനം.

Related Topics

Share this story